2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ വനിതാ ഫുട്ബോൾ താരം ആര് ?
Aറേച്ചൽ ഡാലി
Bജെന്നി ഹെർമോസ്
Cലിൻഡ കാസിഡോ
Dഅയ്താന ബോൺമാറ്റി
Answer:
D. അയ്താന ബോൺമാറ്റി
Read Explanation:
• സ്പെയിനിൻ്റെ താരം ആണ് അയ്താന ബോൺമാറ്റി
• ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ ഗോൾകീപ്പർ - മേരി ഏർപ്സ് (ഇംഗ്ലണ്ട്)
• മികച്ച പുരുഷ പരിശീലകൻ - പെപ് ഗാർഡിയോള
• മികച്ച വനിതാ പരിശീലക - സെറീന വെഗ്മാൻ