Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

Aചെറായി രാമദാസ്

Bപ്രസന്ന രാജൻ

Cസാറാ ജോസഫ്

Dഎസ് ഹരീഷ്

Answer:

C. സാറാ ജോസഫ്

Read Explanation:

• പുരസ്‌കാരം ലഭിച്ച കൃതി - "കറ" • പുരസ്‌കാര തുക - 1 ലക്ഷം രൂപയും ശിൽപ്പവും • 2022ലെ ജേതാവ് - കെ വേണു (കൃതി :ഒരന്വേഷണത്തിന്റെ കഥ)


Related Questions:

മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?
2023 ലെ വൈഷ്ണവം പുരസ്കാരം നേടിയ മലയാളി നോവലിസ്റ്റ് ?
2020-ലെ പാലാ നാരായണൻ നായർ പുരസ്കാരം ലഭിച്ചതാർക്ക് ?
2020ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
2021-ലെ തകഴി സ്മാരക പുരസ്കാരം നേടിയത്?