2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിൻറെ സ്ഥാനം എത്ര ?
Aഒന്ന്
Bരണ്ട്
Cമൂന്ന്
Dനാല്
Answer:
C. മൂന്ന്
Read Explanation:
2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റോഡപകടങ്ങൾ കൂടുതൽ ഉണ്ടാകുന്ന സംസ്ഥാനം - തമിഴ്‌നാട്
• രണ്ടാം സ്ഥാനം - മധ്യപ്രദേശ്
• കേരള റോഡ് സേഫ്റ്റി അതോറിറ്റി രൂപീകരിച്ചത് - 2007