2023 ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാക്കളായ ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈസ്‌മെൻ എന്നിവർക്ക് എന്തിനുള്ള കണ്ടുപിടുത്തതിനാണ് സമ്മാനം ലഭിച്ചത് ?
Aആറ്റോ സെക്കൻഡ് പൾസസ് സൃഷ്ടിച്ചതിന്
Bപാമിയോ ജീനോമിറ്റസ്
Cഎം ആർ എൻ എ വാക്‌സിൻ വികസിപ്പിച്ചതിന്
Dക്വാണ്ടം എൻടാങ്കിൾമെൻറ്