App Logo

No.1 PSC Learning App

1M+ Downloads
2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെ കവിത വിഭാഗത്തിലെ മികച്ച കൃതിക്കുള്ള പുരസ്‌കാരം നേടിയ ദിവാകരൻ വിഷ്ണുമംഗലത്തിൻറെ കൃതി ഏത് ?

Aരാവണൻ

Bബുദ്ധവെളിച്ചം

Cവെള്ള ബലൂൺ

Dപക്ഷി പാഠം

Answer:

C. വെള്ള ബലൂൺ

Read Explanation:

• കഥ - നോവൽ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - ഉണ്ടക്കണ്ണൻറെ കാഴ്ചകൾ (എഴുതിയത് - കെ വി മോഹൻ കുമാർ) • വിവർത്തനം വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - രാവണൻ (എഴുതിയത് - ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി) • നാടക വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - പക്ഷിപാഠം (എഴുതിയത് - സാബു കോട്ടുക്കൽ)


Related Questions:

താഴെ നല്കിയവയിൽ മലയാളം മിഷൻ നൽകാത്ത പുരസ്കാരം കണ്ടെത്തുക :
2021ൽ ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പുരസ്കാരം നേടിയ മലയാളി ?
2020-ലെ വി.കെ.എൻ പുരസ്കാരം ലഭിച്ചതാർക്ക്?
വയലാർ അവാർഡ് നേടിയ “മുൻപെ പറക്കുന്ന പക്ഷികൾ" രചിച്ചതാര് ?
2024 ലെ ഫെഡറൽ ബാങ്ക് സാഹിത്യപുരസ്‌കാരത്തിന് അർഹമായ "തപോമയിയുടെ അച്ഛൻ" എന്ന കൃതിയുടെ രചയിതാവ് ?