2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വായോ സേവന ആജീവനാന്ത പുരസ്കാരത്തിന് അർഹനായ മലയാള സിനിമ നടൻ ആര് ?Aശ്രീനിവാസൻBജഗതി ശ്രീകുമാർCമധുDസായികുമാർAnswer: C. മധു Read Explanation: • 2023ലെ വയോ സേവന ആജീവനാന്ത പുരസ്കാരത്തിന് അർഹനായ കർഷകൻ - ചെറുവയൽ രാമൻ • പുരസ്കാര തുക - 1 ലക്ഷം രൂപRead more in App