2023 ലെ സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS) ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരം നേടിയത് ആര് ?Aഎം മുകുന്ദൻBകൽപറ്റ നാരായണൻCടി പദ്മനാഭൻDസുനിൽ പി ഇളയിടംAnswer: A. എം മുകുന്ദൻ Read Explanation: • പുരസ്‌കാരത്തിന് അർഹമായ കൃതി - മുകുന്ദേട്ടൻറെ കുട്ടികൾ • പുരസ്കാരത്തുക - 1.25 ലക്ഷം രൂപRead more in App