Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ കേരളത്തിൽ ഒന്നാമതെത്തിയ നഗരം ഏത് ?

Aആലപ്പുഴ

Bവർക്കല

Cകോട്ടയം

Dപത്തനംതിട്ട

Answer:

A. ആലപ്പുഴ

Read Explanation:

• ഒരു ലക്ഷത്തിനു താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ കേരളത്തിൽ വർക്കല നഗരസഭയ്ക്കാണ് പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാരം നൽകിയത് - കേന്ദ്ര ഹൗസിംഗ്, നഗരകാര്യ മന്ത്രാലയം • പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത് വിവിധ നഗരങ്ങളിലെ ശുചിത്വ പരിപാലന രീതിയുടെ അടിസ്ഥാനത്തിൽ ആണ്


Related Questions:

ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായികതാരം ?
Bhanu Athaiya was the first Indian from the film industry to win an Oscar Award for
2015 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ രഘുവീർ ചൗധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?
സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :
ഭാരതരത്ന കരസ്ഥമാക്കിയ ആദ്യത്തെ സംഗീതജ്ഞൻ?