App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?

Aറിലയൻസ് ഇൻഡസ്ട്രീസ്

Bടാറ്റാ കൺസൾട്ടൻസി സർവീസ്

Cസൺ ഫാർമസ്യുട്ടിക്കൽസ്

Dഅദാനി ഗ്രൂപ്പ്

Answer:

A. റിലയൻസ് ഇൻഡസ്ട്രീസ്

Read Explanation:

• ആഗോള തലത്തിൽ 44-ാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസ് • ഇന്ത്യയിൽ രണ്ടാമത് ഉള്ള കമ്പനി - ടാറ്റാ കൺസൾട്ടൻസി സർവീസ് • ആഗോളതലത്തിൽ ഏറ്റവും മൂല്യമേറിയ കമ്പനി - ആപ്പിൾ • ആഗോളതലത്തിൽ രണ്ടാം സ്ഥാനം - മൈക്രോസോഫ്റ്റ്


Related Questions:

ഐക്യരാഷ്ട്രസഭയുടെ 2021- 22 റിപ്പോർട്ട് പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
2023ലെ റസ്പിരർ ലീവിംഗ് സയൻസസിൻ്റെ വായു നിലവാര റിപ്പോർട്ട് പ്രകാരം ശുദ്ധ വായു നിലവാരത്തിൽ ഒന്നാമത് എത്തിയ നഗരം ഏത് ?
കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2023-24 വർഷത്തെ തീരദേശ ജല ഗുണനിലവാര സൂചികയിൽ കടൽത്തീരത്ത് നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ജലത്തിൻ്റെ ഗുണനിലവാരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ ഏതെല്ലാം ?
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമതുള്ളത് ?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ആര് ?