Challenger App

No.1 PSC Learning App

1M+ Downloads
2023 വയലാർ രാമവർമ്മ കവിത പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

Aജിലു ജോസഫ്

Bഎസ് ജോസഫ്

Cരാജേഷ് ചിത്തിര

Dമാധവൻ പുറച്ചേരി

Answer:

D. മാധവൻ പുറച്ചേരി


Related Questions:

ജനകീയ കവിത വേദിയുടെ 2021ലെ സുകുമാർ അഴീക്കോട് പുരസ്കാരം ലഭിച്ചതാർക്ക് ?
പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ 2024 ലെ പി ജി ദേശീയ പുരസ്കാരം ലഭിച്ചത് ആർക്ക് ?
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിൽ തമിഴ് ഭാഷയിലെ മികച്ച വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ കടമ്മനിട്ട സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2024 ലെ ONV സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?