2023 വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
A112
B116
C122
D126
Answer:
D. 126
Read Explanation:
ഇൻ്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ് സെലിബ്രേഷൻ്റെ ഭാഗമായി എസ്ഡിഎസ്എൻ (സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക്) വർഷം തോറും ഒരു വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പുറത്തിറക്കുന്നു.