Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഹാസ്യ സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ വ്യക്തി ആര് ?

Aയേശുദാസൻ

Bഎസ് സുകുമാരൻ പോറ്റി

Cഅജിത് നൈനാൻ

Dകെ എം വാസുദേവൻ നമ്പൂതിരി

Answer:

B. എസ് സുകുമാരൻ പോറ്റി

Read Explanation:

• കേരള കാർട്ടൂൺ അക്കാദമി സ്ഥാപകൻ • നർമ്മ കൈരളിയുടെ സ്ഥാപകൻ • 1996ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു • പുരസ്കാരം ലഭിച്ച കൃതി - വായിൽ വന്നത് കോതയ്ക്ക് പാട്ട്


Related Questions:

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ' ചെറിയ മനുഷ്യരും വലിയ ലോകവും ' എന്ന കാർട്ടൂൺ പരമ്പര ആരുടെയായിരുന്ന ?

ഇരയിമ്മൻ തമ്പിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സ്വാതി തിരുനാളിന്റെ ഗുരുവും രാജസദസ്സിലെ അംഗവുമായിരുന്നു ഇരയിമ്മൻ തമ്പി.
  2. സ്വാതി തിരുനാളിനു വേണ്ടിയാണ് ഇദ്ദേഹം 'ഓമനത്തിങ്കൾ കിടാവോ, എന്ന പ്രശസ്ത താരാട്ടുപാട്ട് എഴുതിയത്.
  3. ഇനയൻ തമ്പി എന്നായിരുന്നു ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം.
    024 ഒക്ടോബറിൽ അന്തരിച്ച നരിപ്പറ്റ നാരായണൻ നമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    നാടക രചന , നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ ' കാഴ്ച - ലോക നാടക ചരിത്രം ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
    ത്യാഗരാജ സ്വാമികൾ ആരെക്കുറിച്ചാണ് ' എന്തരോ മഹാനുഭാവുലു ' എന്ന കീർത്തനം രചിച്ചത് ?