App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിൽ ആദ്യമായി ദേശീയ പതാക ഉയർത്തിയത് ആര് ?

Aദ്രൗപതി മുർമു

Bനരേന്ദ്രമോദി

Cഓം ബിർള

Dജഗദീപ് ധൻകർ

Answer:

D. ജഗദീപ് ധൻകർ

Read Explanation:

• ഇന്ത്യയുടെ ഉപരാഷ്ട്രപതി - ജഗദീപ് ധൻകർ • പാർലമെൻറ് മന്ദിരത്തിന്റെ ഗജകവാടത്തിന് മുകളിലാണ് പതാക ഉയർത്തിയിരിക്കുന്നത്


Related Questions:

പാർലമെന്റ് അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം
വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ എത്ര?
നിലവിലെ ലോക്സഭാ സ്പീക്കർ ആര് ?
2024 മാർച്ചിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്‌ത പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വനിത ആര് ?
ഭക്ഷ്യസുരക്ഷ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന് ?