2023 സെപ്റ്റംബറിൽ ഏത് ബാങ്കിൻറെ സ്വതന്ത്ര ഡയറക്ടർ ആയാണ് ഏലിയാസ് ജോർജ് നിയമിതനായത് ?Aസൗത്ത് ഇന്ത്യൻ ബാങ്ക്Bധനലക്ഷ്മി ബാങ്ക്Cഫെഡറൽ ബാങ്ക്Dകാത്തലിക് സിറിയൻ ബാങ്ക്Answer: C. ഫെഡറൽ ബാങ്ക് Read Explanation: • ഫെഡറൽ ബാങ്ക് സ്ഥാപകൻ - കെ പി ഹോർമിസ് • ഫെഡറൽ ബാങ്കിൻറെ ആസ്ഥാനം - ആലുവRead more in App