2023 സെപ്റ്റംബറിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?Aജയ്ക്ക് സി തോമസ്Bചാണ്ടി ഉമ്മൻCലിജിൻ ലാൽDലൂക്ക് തോമസ്Answer: B. ചാണ്ടി ഉമ്മൻ Read Explanation: കോൺഗ്രസ് സ്ഥാനാർഥി ആണ് ചാണ്ടി ഉമ്മൻ ഭൂരിപക്ഷം - 37719 വോട്ടുകൾ ചാണ്ടി ഉമ്മന് ലഭിച്ച വോട്ടുകൾ - 80144 Read more in App