App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള 42മത്തെ നിർമ്മിതി ഏത് ?

Aകാഞ്ചീപുരം ക്ഷേത്രം

Bകൃഷ്ണപുരം കൊട്ടാരം

Cഹൊയ്‌സല ക്ഷേത്രങ്ങൾ

Dറാൻ ഓഫ് കച്ച്

Answer:

C. ഹൊയ്‌സല ക്ഷേത്രങ്ങൾ

Read Explanation:

• കർണാടകയിലാണ് ഹൊയ്സല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് • ഹൊയ്സല ക്ഷേത്രങ്ങൾ - ബേലൂർ ചെന്നകേശവ ക്ഷേത്രം, ഹലെബിടൂ ഹോയ്സലേശ്വര ക്ഷേത്രം, സോമനാഥപുരയിലെ കേശവ ക്ഷേത്രം • ക്ഷേത്രം നിർമ്മിച്ചത് - ഹൊയ്സല രാജാവ് വിഷ്ണുവർദ്ധൻ


Related Questions:

Who among the following won the final of the men's singles at the India Open 2022?
ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ :
ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?
2025 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ MyGov പോർട്ടൽ വഴി നടത്തിയ വോട്ടെടുപ്പിൽ ഏറ്റവും മികച്ച ടാബ്ലോ(നിശ്ചലദൃശ്യം) അവതരിപ്പിച്ച കേന്ദ്ര സർക്കാർ മന്ത്രാലയം ?
ഓസ്കാർ നേടിയ ആദ്യ മലയാളി ആരാണ്?