2023 ൽ ഇന്ത്യയുടെ ഈസ്റ്റേൺ എയർ കമാൻഡ് നടത്തിയ വാർഷിക സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?Aപൂർവി ആകാശ്Bയുദ്ധ അഭ്യാസ്Cത്രിശുൽDരൺ വിജയ്Answer: A. പൂർവി ആകാശ് Read Explanation: • ഈസ്റ്റേൺ എയർ കമാൻഡ് ആസ്ഥാനം - ഷില്ലോങ് (മേഘാലയ) • ഈസ്റ്റേൺ എയർ കമാൻഡ് സ്ഥാപിതമായ വർഷം - 1958Read more in App