App Logo

No.1 PSC Learning App

1M+ Downloads
2023 ൽ ഐസിസിയുടെ "സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്" പുരസ്‌കാരം നേടിയ ടീം ഏത് ?

Aഇന്ത്യ

Bഇംഗ്ലണ്ട്

Cനെതർലാൻഡ്

Dസിംബാവേ

Answer:

D. സിംബാവേ

Read Explanation:

• മികച്ച പുരുഷ താരത്തിനുള്ള ഐസിസിയുടെ ഗാരി സോബേഴ്‌സ് പുരസ്‌കാരം ലഭിച്ചത് - പാറ്റ് കമ്മിൻസ് (ഓസ്‌ട്രേലിയ) • മികച്ച വനിതാ താരത്തിനുള്ള ഐസിസിയുടെ റേച്ചൽ ഹെയ്‌ഹോ ഫ്ലിൻറ് പുരസ്‌കാരം ലഭിച്ചത് - നാറ്റ് സ്‌കിവർ ബ്രെൻഡ് (ഇംഗ്ലണ്ട്)


Related Questions:

2023 നവംബറിൽ എല്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഐസിസി വിലക്കേർപ്പെടുത്തിയ വെസ്റ്റിൻഡീസ് താരം ആര് ?
ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഔദ്യോഗിക പേരെന്തായിരുന്നു ?
2024 ലെ അണ്ടർ 19 ഏകദിന ലോകകപ്പ് ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര് ?
Athlete Caster Semenya belongs to
ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ