App Logo

No.1 PSC Learning App

1M+ Downloads
2023 ൽ ഗ്യാസ് വിലനിർണ്ണയത്തെ കുറിച്ച് കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയ കമ്മിറ്റി ഏതാണ് ?

Aബിമൽ ജലാൻ കമ്മിറ്റി

Bരാജേഷ് പന്ത് സമിതി

Cകിരിത് പരീഖ് കമ്മറ്റി

Dരമേഷ് ചന്ദ് കമ്മിറ്റി

Answer:

C. കിരിത് പരീഖ് കമ്മറ്റി


Related Questions:

2023 ലെ ആഗോള ഫിഷറീസ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?
2023ലെ ഇന്ത്യ-ആസിയാൻ സമ്മേളനത്തിൻ്റെ വേദി ?
Which Asian Country recently unveiled its National Security Policy (NSP)?
ലണ്ടനിലെ സെൻട്രൽ ബാങ്കിംഗ് നൽകുന്ന "ഗവർണർ ഓഫ് ദി ഇയർ" പുരസ്കാരം 2023 നേടിയത് ആര് ?
അടുത്തിടെ ഇന്ത്യൻ തീരത്ത് നിന്ന് കണ്ടെത്തിയ പുതിയ ഇനം നെയ്‌മീൻ ഏത് ?