Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ ചൈനയിൽ നടക്കുന്ന 19 ആമത് ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?

Aചൈന

Bബംഗ്ലാദേശ്

Cഇന്ത്യ

Dതായ്‌ലൻഡ്

Answer:

C. ഇന്ത്യ

Read Explanation:

• വെള്ളി മെഡൽ നേടിയ ടീം അംഗങ്ങൾ - അർജുൻ ലാൽ ജത്ത്, അരവിന്ദ് സിങ് • റോവിങ്ങിൽ പുരുഷന്മാരുടെ കോക് ലെസ്സ് പെയർ ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ - ബുലാൽ യാദവ്, ലേഖ് റാം • പുരുഷന്മാരുടെ റോവിങ്ങിൽ കോക്സ്ഡ് 8 ടീം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം - ഇന്ത്യ


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ സ്ക്വാഷ് ടീം ഇനത്തിൽ വെങ്കലം നേടിയത് ഏത് രാജ്യം ആണ് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സെയ്‌ലിങ്ങിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം എത്ര ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?