Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ നടന്ന 15 -ാ മത് പുരുഷ ലോകകപ്പ് ഹോക്കിയുടെ ഭാഗ്യചിഹ്നം എന്താണ് ?

Aലാബ്

Bപിക്ക്

Cവില്ലി

Dഒലി

Answer:

D. ഒലി

Read Explanation:

• വേദി - ഇന്ത്യ • ആകെ മത്സരിക്കുന്ന ടീമുകൾ - 16 • നിലവിലെ ജേതാവ് - ജർമ്മനി • ഇന്ത്യൻ ടീമിനെ നയിച്ചത് - ഹർമൻ പ്രീത് സിംഗ് • ഇന്ത്യൻ ടീം പരിശീലകൻ - ഗ്രഹാം റീഡ് • അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് - തയിബ്ബ് ഇക്രം • 2026 വേദി - ബെൽജിയം & നെതർലാൻഡ്


Related Questions:

ഏത് മുൻ ആസ്‌ത്രേലിയൻ വനിത ക്രിക്കറ്റ് താരത്തിന്റെ പ്രതിമയാണ് 2023 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അനാശ്ചാദനം ചെയ്തത് ?
ടെസ്റ്റ് ക്രിക്കറ്റിൽ 40000 പന്തുകൾ എറിഞ്ഞ ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത് ?
2024 ലെ ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നത് എവിടെ ?
ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി?
2020-ൽ ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?