Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ "ഈറ്റ് റൈറ്റ് സ്റ്റേഷൻ"അംഗീകാരം ലഭിച്ച 21 റെയിൽവേ സ്റ്റേഷനുകൾ ഏത് സംസ്ഥാനത്തെ ആണ് ?

Aകേരളം

Bതമിഴ്‌നാടാ

Cകർണാടക

Dഗുജറാത്ത്

Answer:

A. കേരളം

Read Explanation:

• ഇന്ത്യയിൽ ആകെ 114 റെയിൽവേ സ്റ്റേഷനുകൾക്കാണ് അംഗീകാരം ലഭിച്ചത് • ഏറ്റവും കൂടുതൽ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ച റെയിൽവേ സ്റ്റേഷനുകൾ കേരളത്തിൽ ആണ് • യാത്രക്കാർക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ചതാണ് "ഈറ്റ് റൈറ്റ് ഇന്ത്യ മൂവ്മെൻറ്" • ഈറ്റ് റൈറ്റ് ഇന്ത്യ മൂവ്മെൻറ്റിൻറെ ഭാഗമായ പദ്ധതി ആണ് "ഈറ്റ് റൈറ്റ് സ്റ്റേഷൻ പദ്ധതി"


Related Questions:

നമ്മ മെട്രോ എന്നറിയപ്പെടുന്ന മെട്രോ റയിൽ സർവീസ് ?
2022 ഡിസംബറിൽ നരേന്ദ്ര മോദി ആറാമത് വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത റൂട്ട് ഏതാണ് ?
ഇന്ത്യൻ റെയിൽവേ യുടെ ആദ്യ Printing press Heritage gallery നിലവിൽ വന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതാണ് ?
ഇന്ത്യൻ റെയിൽവേ പുതിയതായി അവതരിപ്പിച്ച ദീർഘദൂര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിൻ ഏത് ?