2023-24 വിളവെടുപ്പ് വർഷം ഇന്ത്യയുടെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം എത്ര ?A33.22 കോടി ടൺB32.96 കോടി ടൺC26.1 കോടി ടൺD13.78 കോടി ടൺAnswer: A. 33.22 കോടി ടൺ Read Explanation: 2023-24 വിളവർഷത്തിലെ ഇന്ത്യയിലെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം - 33.22 കോടി ടൺ 2022-23 വിളവർഷത്തെ ഇന്ത്യയുടെ ആകെ ഭക്ഷ്യ ധാന്യ ഉൽപ്പാദനം - 32.96 കോടി ടൺ വിള ഉൽപ്പാദനം (2023-24) ഉൽപ്പാദനം (2022-23) അരി 13.78 കോടി ടൺ 13.57 കോടി ടൺ ഗോതമ്പ് 11.32 കോടി ടൺ11.05 കോടി ടൺപയർ വർഗ്ഗങ്ങൾ 2.42 കോടി ടൺ2.60 കോടി ടൺഎണ്ണക്കുരുക്കൾ 3.96 കോടി ടൺ4.13 കോടി ടൺകരിമ്പ് 45.31 കോടി ടൺ 49.05 കോടി ടൺപരുത്തി 3.25 കോടി ബെയ്ൽ 3.36 കോടി ബെയ്ൽ *1 ബെയ്ൽ = 170 കിലോ Read more in App