Challenger App

No.1 PSC Learning App

1M+ Downloads
2023-24 വിളവെടുപ്പ് വർഷം ഇന്ത്യയുടെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം എത്ര ?

A33.22 കോടി ടൺ

B32.96 കോടി ടൺ

C26.1 കോടി ടൺ

D13.78 കോടി ടൺ

Answer:

A. 33.22 കോടി ടൺ

Read Explanation:

  • 2023-24 വിളവർഷത്തിലെ ഇന്ത്യയിലെ ആകെ ഭക്ഷ്യധാന്യ ഉൽപ്പാദനം - 33.22 കോടി ടൺ

  • 2022-23 വിളവർഷത്തെ ഇന്ത്യയുടെ ആകെ ഭക്ഷ്യ ധാന്യ ഉൽപ്പാദനം - 32.96 കോടി ടൺ

വിള

ഉൽപ്പാദനം

(2023-24)

ഉൽപ്പാദനം

(2022-23)

അരി

13.78 കോടി ടൺ

13.57 കോടി ടൺ

ഗോതമ്പ്

11.32 കോടി ടൺ

11.05 കോടി ടൺ

പയർ വർഗ്ഗങ്ങൾ

2.42 കോടി ടൺ

2.60 കോടി ടൺ

എണ്ണക്കുരുക്കൾ

3.96 കോടി ടൺ

4.13 കോടി ടൺ

കരിമ്പ്

45.31 കോടി ടൺ

49.05 കോടി ടൺ

പരുത്തി

3.25 കോടി ബെയ്ൽ

3.36 കോടി ബെയ്ൽ

*1 ബെയ്ൽ = 170 കിലോ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എവിടെയാണ് സ്ഥാപിതമായത് ?
"White Revolution" associated with what?
പയറിലെ മൊസൈക് രോഗം പരത്തുന്ന രോഗകാരി ഏതാണ് ?
റബ്ബറിൻ്റെ വൾക്കനൈസേഷനിൽ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
' ഇന്ത്യയുടെ കാപ്പിത്തോട്ടം ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?