App Logo

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ ഉള്ള സംസ്ഥാനങ്ങളിൽ കേരളം എത്രാമതാണ് ?

A1

B2

C3

D4

Answer:

B. 2

Read Explanation:

• 2023 -24 വർഷത്തെ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് - 7.2 % • തൊഴിലില്ലായ്മയിൽ ഒന്നാമതുള്ള സംസ്ഥാനം - ഗോവ (8.5 %) • മൂന്നാമത് - നാഗാലാ‌ൻഡ് (7.1 %) • റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് - 3.2 %


Related Questions:

2024 ജൂലൈയിൽ IMF പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത് ?
പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻഡ് ഇൻഡക്സിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ഏത് ?
2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?
2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ശക്തവും ഗ്ലോബൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉള്ള രാജ്യം ഏത് ?

നീതി ആയോഗ് അടുത്തിടെ പ്രസിദ്ധീകരിച്ച 2020-21 സാമ്പത്തിക വർഷത്തെ സുസ്ഥിര വികസന സൂചികയിൽ (SDG) 1, 2, 3 റാങ്കിന്റെ അടിസ്ഥാനത്തിൽ താഴെ തന്നിട്ടുള്ള സംസ്ഥാനങ്ങളെ ക്രമീകരിക്കുക. 

1) ആന്ധ്രാപ്രദേശ് 

2) ഹിമാചൽ പ്രദേശ്

3) കേരളം