Challenger App

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മമ ഉള്ള സംസ്ഥാനം ?

Aകേരളം

Bഗോവ

Cനാഗാലാ‌ൻഡ്

Dതമിഴ്‌നാട്

Answer:

B. ഗോവ

Read Explanation:

• 2023-24 ലെ റിപ്പോർട്ട് പ്രകാരം ഗോവയിലെ തൊഴിലില്ലായ്മ നിരക്ക് - 8.5 % • റിപ്പോർട്ട് പ്രകാരം രണ്ടാമതുള്ള സംസ്ഥാനം - കേരളം (7.2%) • മൂന്നാമത് - നാഗാലാ‌ൻഡ് (7.1 %)


Related Questions:

What are the three main components used to prepare the Human Development Index (HDI) ?
2022 ഏപ്രിൽ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ?
താഴെ കൊടുത്തിരിക്കുന്ന രാജ്യങ്ങളെ മനുഷ്യവികസന സൂചിക (HDI) മൂല്യം ഏറ്റവും കൂടുതലിൽ നിന്ന് കുറഞ്ഞവ വരെ ക്രമീകരിക്കൂ :
2024 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവ്വകലാശാല ഏത് ?
തുടർച്ചയായി 6 തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനം ?