2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്തം കയറ്റുമതി ബിസിനസിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം വഹിക്കുന്ന സംസ്ഥാനം ഏത് ?
Aഉത്തർപ്രദേശ്
Bതമിഴ്‌നാട്
Cമഹാരാഷ്ട്ര
Dഗുജറാത്ത്
Answer:
D. ഗുജറാത്ത്
Read Explanation:
• രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 31.49 % നടത്തുന്നതും ഗുജറാത്ത് ആണ്
• രണ്ടാം സ്ഥാനം - മഹാരാഷ്ട്ര (16%)
• മൂന്നാം സ്ഥാനം - തമിഴ്‌നാട് (10%)
• കയറ്റുമതിയിൽ കേരളത്തിൻറെ വിഹിതം - 1.03 %