Challenger App

No.1 PSC Learning App

1M+ Downloads
2023-24 സീസണിലെ ഐ എസ് എൽ ഫുട്‍ബോൾ കിരീടം നേടിയത് ?

Aമുംബൈ സിറ്റി എഫ് സി

Bമോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്

Cചെന്നെയിൻ എഫ് സി

Dഎഫ് സി ഗോവ

Answer:

A. മുംബൈ സിറ്റി എഫ് സി

Read Explanation:

• റണ്ണറപ്പ് ആയത് - മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് • മുംബൈ സിറ്റി എഫ് സി യുടെ രണ്ടാമത് കിരീട നേട്ടം • ഫൈനൽ മത്സരത്തിന് വേദിയായത് - സോൾട്ട് ലേക്ക് സ്റ്റേഡിയം, കൊൽക്കത്ത


Related Questions:

2023-24 ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എത്രാം സീസണാണ് 2021 സെപ്റ്റംബർ 19 ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പുനരാരംഭിക്കുന്നത് ?
2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
ഐ പി എൽ ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനായ ISSF.കെയ്‌റോയിൽ സംഘടിപ്പിച്ച ഷൂട്ടിംഗ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം ?