Challenger App

No.1 PSC Learning App

1M+ Downloads
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളം നേടിയ മെഡലുകൾ എത്ര ?

A80 സ്വർണ്ണം 69 വെള്ളി 79 വെങ്കലം

B66 സ്വർണം 27 വെള്ളി 33 വെങ്കലം

C36 സ്വർണം 24 വെള്ളി 27 വെങ്കലം

D62 സ്വർണം 55 വെള്ളി 75 വെങ്കലം

Answer:

C. 36 സ്വർണം 24 വെള്ളി 27 വെങ്കലം

Read Explanation:

• കേരളത്തിൻറെ സ്ഥാനം - അഞ്ചാം സ്ഥാനം • ഒന്നാം സ്ഥാനം - മഹാരാഷ്ട്ര • രണ്ടാം സ്ഥാനം - സർവീസസ്


Related Questions:

ഗുജറാത്ത് വേദിയാകുന്ന 36-ാമത് ദേശീയ ഗെയിംസിന്റെ ചിഹ്നം ഏതാണ് ?
2020 ദേശീയ ശൈത്യ ഗെയിംസിന്റെ വേദി ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ മെഡൽനില താഴെ പറയുന്നതിൽ ഏതാണ് ?
35 -ാം ദേശിയ ഗെയിംസിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി നീന്തൽ താരം ആരാണ് ?
2020ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് രണ്ടാം സ്ഥാനം നേടിയത് ആരായിരുന്നു ?