App Logo

No.1 PSC Learning App

1M+ Downloads
2023-ലെ അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്‌സ് പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ ?

Aഅഭിജിത് ബാനർജി

Bഅമർത്യ സെൻ

Cധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിൽ

Dസി.ആർ.റാവു

Answer:

D. സി.ആർ.റാവു

Read Explanation:

  • കല്യംപുടി രാധാകൃഷ്ണ റാവു എന്നാണ് മുഴുവൻ പേര്.
  • 75 വർഷത്തെ സേവനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്‌സ് പുരസ്കാരം 

  • സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയിലെ നോബൽ എന്നറിയപ്പെടുന്നു.
  • 2 വർഷം കൂടുമ്പോഴാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.
  • ആദ്യ പുരസ്കാരം ലഭിച്ചത് - ഡേവിഡ് ആർ കോക്‌സിസ് (2017)

Related Questions:

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022 -23 മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുത്തത് ?
2024 ലെ ക്രോസ്സ് വേർഡ് ബുക്ക്സ്റ്റോർ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് ?

താഴെ പറയുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരിൽ ആർക്കാണ് ഭാരതരത്നം ലഭിച്ചത് ?

  1. വിക്രം സാരാഭായ്
  2. എ. പി. ജെ. അബ്ദുൾകലാം
  3. ഹോമി ഭാഭ
    ടി.ഓ.എഫ് ടൈഗേഴ്‌സ് എന്ന സംഘടന നൽകുന്ന 2024 ലെ സാങ്ക്ച്യുറി ഏഷ്യാ അവാർഡിന് ലഭിച്ചത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിനാണ് ?
    The Indian environmentalist who won the Goldman Environmental Prize in 2017 :