App Logo

No.1 PSC Learning App

1M+ Downloads
2023-ലെ ആഷസ് ക്രിക്കറ്റ് പരമ്പര നിയന്ത്രിച്ച മലയാളി ?

Aസോണി ചെറുവത്തൂർ

Bഅനന്തപത്മനാഭൻ

Cനിതിൻ മേനോൻ

Dശ്രീശാന്ത്

Answer:

C. നിതിൻ മേനോൻ

Read Explanation:

ഐസിസി എലീറ്റ് പാനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അംപയറാണ് - നിതിൻ മേനോൻ


Related Questions:

കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത് ?
ജനകീയ സ്പോർട്സ് കൗൺസിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം ഏത് ?
കേരള ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി ?
2022 ഏഷ്യാ കപ്പ് വനിത ഹോക്കി ടൂർണ്ണമെന്റ് വേദി എവിടെയാണ് ?