2023-ലെ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി ?Aനാഗ്പൂർBജലന്ധർCവിശാഖപട്ടണംDപുണെAnswer: A. നാഗ്പൂർ Read Explanation: ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ[1](ISCA) പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യയിലെ ഒരു പ്രധാന ശാസ്ത്ര സംഘടനയാണ്. 1914-ൽ കൊൽക്കത്തയിൽ ആരംഭിച്ച അസോസിയേഷൻ എല്ലാ വർഷവും ജനുവരി ആദ്യവാരം യോഗം ചേരുന്നു. 108-മത് ഇന്ത്യൻ സയൻസ് കോൺഗ്രസ് സമ്മേളനമാണ് 2023 ൽ നടന്നത് നാഗ്പൂരിലെ രാഷ്ട്രസന്ത് തുകദോജി മഹാരാജ് നാഗ്പൂർ സർവകലാശാല സർവകലാശാലയിലാണ് 2023 ലെ കോൺഗ്രസ്സ് സമ്മേളിച്ചത് Read more in App