Challenger App

No.1 PSC Learning App

1M+ Downloads
2023-ലെ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി ?

Aനാഗ്പൂർ

Bജലന്ധർ

Cവിശാഖപട്ടണം

Dപുണെ

Answer:

A. നാഗ്പൂർ

Read Explanation:

  • ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ[1](ISCA) പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യയിലെ ഒരു പ്രധാന ശാസ്ത്ര സംഘടനയാണ്.
  • 1914-ൽ കൊൽക്കത്തയിൽ ആരംഭിച്ച അസോസിയേഷൻ എല്ലാ വർഷവും ജനുവരി ആദ്യവാരം യോഗം ചേരുന്നു.
  • 108-മത് ഇന്ത്യൻ സയൻസ് കോൺഗ്രസ് സമ്മേളനമാണ് 2023 ൽ നടന്നത് 
  • നാഗ്പൂരിലെ രാഷ്ട്രസന്ത് തുകദോജി മഹാരാജ് നാഗ്പൂർ സർവകലാശാല സർവകലാശാലയിലാണ് 2023 ലെ കോൺഗ്രസ്സ് സമ്മേളിച്ചത് 

Related Questions:

2023 ലെ 5-ാമത്തെ ഇന്ത്യ-യുഎസ് 2+2 ഡയലോഗിന് വേദിയായത് എവിടെയാണ് ?
ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ് 'Sampriti 2019' ?
'ഓപ്പറേഷന്‍ ഗംഗ' ഏത്‌ ദൗത്യവുമായി ബന്ധപ്പെട്ടതാണ്‌ ?
ഇന്ത്യയിലെ ഇപ്പോഴത്തെ പെട്രോളിയം പ്രകൃതി വാതക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി ആരാണ് ?
The theme for International Human Rights Day 2020 was?