2023ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിൻ്റെ(IEEE) മൂന്നാമത് RASSE ഇൻറർനാഷണൽ കോൺഫറൻസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?
Aകർണാടക
Bതമിഴ്നാട്
Cഉത്തർപ്രദേശ്
Dകേരളം
Answer:
D. കേരളം
Read Explanation:
• കോട്ടയം ജില്ലയിലെ സെയിൻഗിറ്റ്‌സ് കോളേജ് ആണ് വേദിയാകുന്നത്
• RASSE - Recent Advances in Systems Science and Engineering
• IEEE സ്ഥാപിതമായത് - 1963
• ആസ്ഥാനം - ന്യൂയോർക്ക് സിറ്റി