2023ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം നേടിയത് ഏത് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം വിഭാഗമാണ് ?
Aകേരളം
Bതമിഴ്നാട്
Cതെലുങ്കാന
Dഗോവ
Answer:
A. കേരളം
Read Explanation:
• "ലോക്കൽ സോഴ്‌സിങ് ക്രാഫ്റ്റ് ആൻഡ് ഫുഡ്" വിഭാഗത്തിലാണ് പുരസ്കാരം നേടിയത്
• പുരസ്കാരം നൽകുന്നത് - ഇൻറർനാഷണൽ സെൻറർ ഫോർ റെസ്പോൺസിബിൾ ടൂറിസവും, റസ്പോൺസിബിൾ ടൂറിസം പാർട്ണർഷിപ്പ് - ലണ്ടനും ചേർന്ന്