App Logo

No.1 PSC Learning App

1M+ Downloads
2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ

Aഇന്ത്യ

Bആസ്ട്രേലിയ

Cഇംഗ്ലണ്ട്

Dന്യൂസിലാൻഡ്

Answer:

B. ആസ്ട്രേലിയ

Read Explanation:

  • 2023-ലെ ഏകദിന ലോകകപ്പ്ക്രിക്കറ്റ് ജേതാക്കൾ - ആസ്ട്രേലിയ

  • ആസ്ട്രേലിയക്കെതിരെ ഫൈനലിൽ കളിച്ച രാജ്യം - ഇന്ത്യ

  • 2023-ലെ ഏകദിന ലോകകപ്പ്ക്രിക്കറ്റ് നടന്ന രാജ്യം - ഇന്ത്യ

പങ്കെടുക്കുന്ന ടീമുകൾ

  • ടൂർണമെൻ്റിൽ പത്ത് ടീമുകൾ പങ്കെടുത്തു, ആദ്യ നാല് ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറി. പങ്കെടുത്ത ടീമുകൾ ഇവയായിരുന്നു

  • ഓസ്ട്രേലിയ

  • ഇംഗ്ലണ്ട്

  • ഇന്ത്യ

  • നെതർലാൻഡ്സ്

  • ന്യൂസിലാന്റ്

  • പാകിസ്ഥാൻ

  • ദക്ഷിണാഫ്രിക്ക

  • ശ്രീലങ്ക

  • അഫ്ഗാനിസ്ഥാൻ


Related Questions:

ഇന്ത്യയുടെ ദേശീയ കായിക വിനോദം :
2022 കോമൺവെൽത് ഗെയിംസിലാണ് ഈ കായിക ഇനത്തിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത്. ഏതാണ് ഈ കായിക ഇനം ?
സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?
അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?
വോളിബോൾ ടീമിൽ എത്ര കളിക്കാരാണ് ഉണ്ടാവുക ?