Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ഐ സി ആർ ടി ഇന്ത്യയുടെ ഗോൾഡൻ പുരസ്കാരം നേടിയത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?

Aഉത്തരവാദിത്വ ടൂറിസം വിഭാഗം തമിഴ്നാട്

Bഉത്തരവാദിത്ത ടൂറിസം വിഭാഗം കേരളം

Cതെലുങ്കാന ടൂറിസം വകുപ്പ്

Dകർണാടക ടൂറിസം വകുപ്പ്

Answer:

B. ഉത്തരവാദിത്ത ടൂറിസം വിഭാഗം കേരളം

Read Explanation:

• ഐസിആർടി ഇന്ത്യ - ഇൻറർനാഷണൽ സെൻറർ ഫോർ റെസ്പോൺസിബിൾ ടൂറിസം, ഇന്ത്യ • പ്രാദേശിക കരകൗശല ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചതും പരിഗണിച്ചാണ് പുരസ്കാരം


Related Questions:

വനിതാ ട്വന്റി -20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം ?
2022 ലെ സരസ്വതി സമ്മാനം നേടിയ തമിഴ് സാഹിത്യകാരി ആരാണ് ?
2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
അൻപത്തിനാലാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ വ്യക്തി
Bhanu Athaiya was the first Indian from the film industry to win an Oscar Award for