Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ഐ.സി.സി പുരുഷ ലോകകപ്പ് വേദി?

Aഇംഗ്ലണ്ട്

Bഇന്ത്യ

Cന്യൂസീലൻഡ്

Dഓസ്ട്രേലിയ

Answer:

B. ഇന്ത്യ

Read Explanation:

ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2023. 2023 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു.


Related Questions:

ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
2023 ദേശീയ അന്തർസർവ്വകലാശാല വനിത വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന കേരളത്തിലെ ജില്ല ഏതാണ് ?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും AFC കപ്പ്‌ യോഗ്യത നേടുന്ന ആദ്യ ടീം ?
ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ (IPL) അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര് ?