App Logo

No.1 PSC Learning App

1M+ Downloads
2023ലെ കരട് വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് ഏത് ?

Aകുമളി

Bപെരിങ്ങമല

Cവളപട്ടണം

Dഒളവണ്ണ

Answer:

D. ഒളവണ്ണ

Read Explanation:

• കോഴിക്കോട് ജില്ലയിലാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് • ഏറ്റവും കുറവ് വോട്ടർമാരുടെ പഞ്ചായത്ത് - ഇടമലക്കുടി (ഇടുക്കി)


Related Questions:

2023ലെ കരട് വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മുനിസിപ്പാലിറ്റി ഏത് ?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. താഴെ പറയുന്ന ഏത് ഭരണഘടനാ അനുച്ഛേദ പ്രകാരമാണ് ഇത് സ്ഥാപിതമായത്?
ഇലക്ഷൻ ഡ്യുട്ടിക്ക് സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച പോർട്ടൽ ഏത് ?

കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. 1993 ഡിസംബർ 3-ാം തിയ്യതി നിലവിൽ വന്നു
  2. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.
  3. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.
  4. പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്.
    Who is the first Chairperson of National Women Commission of India ?