Challenger App

No.1 PSC Learning App

1M+ Downloads
2023ലെ കരട് വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മുനിസിപ്പാലിറ്റി ഏത് ?

Aആലപ്പുഴ

Bതൃക്കാക്കര

Cകൊടുവള്ളി

Dരാമനാട്ടുകര

Answer:

A. ആലപ്പുഴ

Read Explanation:

• ഏറ്റവും കുറവ് വോട്ടർമാരുള്ള മുനിസിപ്പാലിറ്റി - കൂത്താട്ടുകുളം


Related Questions:

2023ലെ കരട് വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് ഏത് ?
Which constitutional articles were added by the 73rd and 74th Amendments, 1992, to provide for the State Election Commission ?
The State Election Commission is primarily responsible for conducting elections to which bodies ?
Who is the first Chairperson of National Women Commission of India ?

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. എ. ഷാജഹാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ
  2. നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് പ്രധാന ധർമ്മം
  3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക