App Logo

No.1 PSC Learning App

1M+ Downloads
2023ലെ ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് നൽകിയ കേന്ദ്രസർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകം ഏത് ?

Aഭാരതം, ജനാധിപത്യത്തിൻ്റെ മാതാവ്

Bഇന്ത്യയുടെ കണ്ടെത്തൽ

Cവാദപ്രതിവാദക്കാരനായ ഇന്ത്യൻ

Dഇന്ത്യയുടെ വഴി

Answer:

A. ഭാരതം, ജനാധിപത്യത്തിൻ്റെ മാതാവ്

Read Explanation:

• പുസ്തകത്തിൻറെ ഉള്ളടക്കം - രാമായണം, മഹാഭാരതം, ഛത്രപതി ശിവാജിയുടെ ആഖ്യാനങ്ങൾ, അക്ബർ, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിൻറെ വളർച്ച തുടങ്ങിയ കാര്യങ്ങൾ • ബി സി 6000 മുതലുള്ള രാജ്യത്തിൻറെ ചരിത്രമാണ് കൈപുസ്തകത്തിൽ പറയുന്നത്


Related Questions:

റബ്ബർ കൃഷിയെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനായി റബ്ബർ ബോർഡ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ഇന്ത്യൻ സന്ദർശനത്തിൽ ഒപ്പുവെച്ച സാമ്പത്തിക പങ്കാളിത്ത കരാറുകളുടെ എണ്ണം എത്ര ?
2025 ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള ഏത് നദീജല കരാറാണ് ഇന്ത്യ മരവിപ്പിച്ചത് ?
2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?
നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനി ?