App Logo

No.1 PSC Learning App

1M+ Downloads
2023ലെ ഡയമണ്ട് ലീഗ് ഫൈനലിന് വേദിയായ നഗരം ഏത് ?

Aബുടാപെസ്റ്റ്

Bകോപ്പൻഹാഗൻ

Cബാക്കു

Dയൂജിന്‍

Answer:

D. യൂജിന്‍

Read Explanation:

• യൂജിൻ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത് • 2023 വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി - ബുടാപെസ്റ്റ് • 2023 വേൾഡ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് വേദി - കോപ്പൻഹാഗൻ • 2023 വേൾഡ് ചെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദി - ബാക്കു


Related Questions:

2024 ൽ നടക്കുന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്ന നഗരം ഏത് ?
വേൾഡ് ക്ലാസ് ജിംനാസ്റ്റ് അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ ജിംനാസ്റ്റിക് കായിക താരം ആര് ?
സ്പെയിനിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
യൂത്ത് ഒളിമ്പിക്സിൻ്റെ പിതാവ് ആരാണ് ?
2025 ലോകകപ്പ് ചെസ്സ് ഫൈനലിൽ ഏറ്റുമുട്ടുന്ന ഇന്ത്യൻ വനിത താരങ്ങൾ ?