2023ലെ ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ എറിഞ്ഞ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് ?Aനീരജ് ചോപ്രBബജ്രംഗ് പുനിയCരവികുമാർ ദാഹിയDചാനു സൈഖോം മീരാഭായ്Answer: A. നീരജ് ചോപ്ര Read Explanation: 2023ലെ ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ എറിഞ്ഞ് ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര വിജയം ഉറപ്പിച്ചു. ചോപ്രയുടെ ആദ്യ ത്രോ 88.67 ആയിരുന്നുRead more in App