Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ എറിഞ്ഞ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് ?

Aനീരജ് ചോപ്ര

Bബജ്രംഗ് പുനിയ

Cരവികുമാർ ദാഹിയ

Dചാനു സൈഖോം മീരാഭായ്

Answer:

A. നീരജ് ചോപ്ര

Read Explanation:

2023ലെ ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ എറിഞ്ഞ് ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര വിജയം ഉറപ്പിച്ചു. ചോപ്രയുടെ ആദ്യ ത്രോ 88.67 ആയിരുന്നു


Related Questions:

വേള്‍ഡ് ക്ലാസ് ജിംനാസ്റ്റ് അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക്ക് കായിക താരം ?
ഹരിയാന കായിക സർവകലാശാലയുടെ ആദ്യ ചാൻസലറായി നിയമിതനായ കായികതാരം ആര് ?
ലോക ടേബിൾ ടെന്നീസ് റാങ്കിങ്ങിൽ ആദ്യത്തെ 25 സ്ഥാനത്തിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികച്ച ഇന്ത്യൻ താരം ആര് ?
ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ കായികതാരം ആരാണ് ?