2023ലെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നേടിയത് ആര് ?Aമേധാ പട്കർBഎം കെ കുഞ്ഞോൾCഅരുണ റോയ്Dകിരൺ ബേദിAnswer: A. മേധാ പട്കർ Read Explanation: • പുരസ്കാരം നൽകുന്നത് - ഓൾ മുംബൈ മലയാളി അസോസിയേഷൻ • പുരസ്കാര തുക - 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുംRead more in App