Challenger App

No.1 PSC Learning App

1M+ Downloads
2023ലെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നേടിയത് ആര് ?

Aമേധാ പട്കർ

Bഎം കെ കുഞ്ഞോൾ

Cഅരുണ റോയ്

Dകിരൺ ബേദി

Answer:

A. മേധാ പട്കർ

Read Explanation:

• പുരസ്കാരം നൽകുന്നത് - ഓൾ മുംബൈ മലയാളി അസോസിയേഷൻ • പുരസ്കാര തുക - 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും


Related Questions:

ആജീവനാന്ത സംഭാവനകൾക്കുള്ള ഓസ്കാർ നേടുന്ന ഏക ഇന്ത്യക്കാരൻ ആര്?
Dr. Manmohan Singh's award is instituted by :
2024 ലെ ലോകമാന്യ തിലക് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത് ?
2024 ലെ ലതാ ദിനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരത്തിന് അർഹനായത് ആര് ?