Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ഭീമ ബാലസാഹിത്യ പുരസ്കാരം നേടിയതാര് ?

Aപ്രവീൺ ചന്ദ്രൻ

Bഏഴംകുളം മോഹൻകുമാർ

Cരഘുനാഥ് പാലേരി

Dഎം. മുകുന്ദൻ

Answer:

D. എം. മുകുന്ദൻ

Read Explanation:

• എം. മുകുന്ദൻറെ ആദ്യ ബാലസാഹിത്യകൃതിയാണ് "മുകുന്ദേട്ടന്റെ കുട്ടികൾ".


Related Questions:

"അന്തിമേഘങ്ങളിലെ വർണ്ണഭേദങ്ങൾ" എന്ന പുസ്തകം എഴുതിയത് ആര് ?
മീശ എന്ന നോവൽ രചിച്ചത്?
കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ നോവൽ ?
ആലാഹയുടെ പെൺമക്കൾ എന്ന കൃതി രചിച്ചത് ആര് ?
' ഹിഗ്വിറ്റ ' എന്ന ചെറുകഥയുടെ കർത്താവ് ആരാണ് ?