App Logo

No.1 PSC Learning App

1M+ Downloads
2023-ലെ വനിതാ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ രാജ്യം ?

Aഇന്ത്യ

Bഓസ്ട്രേലിയ

Cദക്ഷിണാഫ്രിക്ക

Dശ്രീലങ്ക

Answer:

B. ഓസ്ട്രേലിയ

Read Explanation:

• ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. • തുടര്‍ച്ചയായ മൂന്നാം തവണയാണ് ഓസ്ട്രേലിയ കിരീടം നേടുന്നത് • 6 തവണ ഓസ്ട്രേലിയ കിരീടം നേടിയിട്ടുണ്ട്.


Related Questions:

ഒളിംപിക്‌സ് മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
Copa America Cup related to which games ?
Manik Batra is related to which sports item ?
ഹോപ്മാൻ കപ്പ് ഏതു കായിക ഇനവുമായി ബന്ധ പ്പെട്ടതാണ് ?
2028-ലെ സമ്മർ ഒളിമ്പിക്സ് നടക്കുന്ന സ്ഥലം ?