App Logo

No.1 PSC Learning App

1M+ Downloads
2023ലെ സാഫ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?

Aകുവൈറ്റ്

Bനേപ്പാൾ

Cഇന്ത്യ

Dബംഗ്ലാദേശ്

Answer:

C. ഇന്ത്യ

Read Explanation:

• പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് കുവൈറ്റിനെ പരാജയപ്പെടുത്തിയത്.


Related Questions:

പ്രൊ കബഡി ലീഗ് തുടങ്ങിയ വർഷം ഏതാണ് ?
2023-24 ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
2025 ലെ പുരുഷ വിംബിൾഡൻ വിജയിയായത്
2024 ഫെബ്രുവരിയിൽ നടന്ന പെൺകുട്ടികളുടെ അണ്ടർ-19 സാഫ് കപ്പ് ഫുട്ബോളിൽ സംയുക്ത ജേതാക്കളായ ടീമുകൾ ഏതെല്ലാം ?
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ ആര് ?