App Logo

No.1 PSC Learning App

1M+ Downloads
2023ലെ സുന്ദർബൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തലം സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ആര് ?

Aബിജിബാൽ

Bമോഹൻ സിത്താര

Cദീപക് ദേവ്

Dഷാൻ റഹ്മാൻ

Answer:

B. മോഹൻ സിത്താര

Read Explanation:

• "എഴുത്തോല" എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം ലഭിച്ചത്.


Related Questions:

2024 ൽ നൽകിയ രണ്ടാമത് രാംനാഥ് ഗോയങ്ക സാഹിത്യ പുരസ്‌കാരത്തിൽ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് ?
2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ?
മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ഏതാണ് ?